TRANS (Suspense Thriller Short film) | AG Talkies | Nishad Kattoor | Ginu Vaikath | Binz Adoor

12 Просмотры
Издатель
പേരിലെ വേർതിരിവ് പോലെ ഈ സമൂഹം വേർതിരിച്ചു കാണുന്ന ഒരു കൂട്ടരുണ്ട് ഈ സൃഷ്ടി സാങ്കല്പികം ആണെങ്കിലും. സമൂഹം മാറ്റി നിർത്തി ആണും പെണ്ണും കെട്ടവരെന്നു വിളിക്കപ്പെടുന്നവർ അറപ്പും വെറുപ്പും ആരും കാണത്തിടത്ത് മാനവും നഷ്ടപെടുന്നവർ, എത്രയോ അവഗണനകൾ ഈ സമൂഹത്തിൽ നിന്നും ഏറ്റു വാങ്ങുന്നുണ്ടവർ. സമൂഹം മാറി ചിന്തിക്കട്ടെ. സഹനം കെടുമ്പോൾ മനുഷ്യനായ് പോലും സമൂഹം അംഗീകരിക്കാത്തവർ മാറി ചിന്തിക്കാൻ ഇടവരാതിരിക്കട്ടെ. സമൂഹത്തിന്റെ ചിന്തകളിലേക്ക് ഈ ചിത്രം ഒരു ചോദ്യമായി സമർപ്പിക്കുന്നു
Категория
Триллеры
Комментариев нет.